KeralaLatest NewsNews

രാജധാനി എക്സ്പ്രസിനു നേരെ ഓടിക്കൊണ്ടിരിക്കെ കല്ലേറ് : സംഭവം കേരളത്തില്‍

തൃശൂര്‍ : രാജധാനി എക്‌സ്പ്രസിനു നേരെ ഓടിക്കൊണ്ടിരിക്കെ കല്ലേറ് . ന്യൂഡല്‍ഹിയില്‍നിന്നു തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. രാജധാനി എക്‌സ്പ്രസ് ട്രെയിനിനു നേരെ തൃശൂരില്‍ വെച്ചാണ് കല്ലേറ് ഉണ്ടായത്. തൃശൂര്‍ സ്റ്റേഷന്‍ പിന്നിട്ട ട്രെയിന്‍ പാമ്പൂരിലെത്തിയപ്പോഴായിരുന്നു ആക്രമണം.

Read Also : ഹിജാബ് വിവാദം: ഗവർണർ മുസ്ലിം വിഭാഗത്തെ തുടർച്ചയായി അധിക്ഷേപിക്കുന്നു, പ്രസ്താവന ആർഎസ്എസിന് ഊർജം നൽകുന്നത്: ആനി രാജ

കല്ലേറില്‍ ചില്ലുകള്‍ തകര്‍ന്നതോടെ ട്രെയിന്‍ ഏതാനും മിനിറ്റത്തേക്കു നിര്‍ത്തിയിട്ടു. ആര്‍ക്കും പരുക്കില്ലെന്നു ബോധ്യമായതോടെ യാത്ര തുടരുകയും ചെയ്തു. സംഭവത്തില്‍ ആര്‍പിഎഫ് അന്വേഷണം തുടങ്ങി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button