Latest NewsSaudi ArabiaNewsInternationalGulf

യാമ്പുവിൽ നിന്നു സർവ്വീസുകൾ ആരംഭിക്കും: അറിയിപ്പുമായി ഫ്‌ളൈ ദുബായ്

ജിദ്ദ: സൗദി അറേബ്യയിലെ യാമ്പുവിൽ നിന്നു സർവ്വീസുകൾ ആരംഭിക്കുമെന്ന് ഫ്‌ളൈ ദുബായ്. ഫെബ്രുവരി 24 മുതലാണ് സർവ്വീസുകൾ ആരംഭിക്കുക. ചൊവ്വ, ഞായർ, വ്യാഴം എന്നീ ദിവസങ്ങളിൽ യാംമ്പുവിൽ നിന്നു ദുബായിയിലേക്ക് സർവിസ് നടത്തും.

Read Also: മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന് ഗവർണറുടെ വീട്ടിൽ നിന്നല്ല ശമ്പളം നൽകുന്നത്, ഖജനാവിൽ നിന്ന്: എംഎം മണി

അതേസമയം ദുബായിയിൽ നിന്ന് കേരളത്തിലേതടക്കമുള്ള വിമാനത്താവളങ്ങളിലേയ്ക്ക് കണക്ഷൻ വഴി യാത്രചെയ്യാൻ കഴിയുന്ന വിധത്തിലാണു സർവ്വീസ് നടത്തുന്നത്.

Read Also: യുവതിയെ ബലാത്സംഗം ചെയ്തു ഗർഭിണിയാക്കി, അബോർഷൻ ചെയ്തില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണി: ശിവസേന നേതാവ് കുടുങ്ങി

shortlink

Related Articles

Post Your Comments

Related Articles


Back to top button