ThrissurLatest NewsKeralaNattuvarthaNews

സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യെടുത്ത കേസ് : ഒ​രാ​ൾ അ​റ​സ്റ്റി​ൽ

കൊ​ടു​ങ്ങ​ല്ലൂ​ർ ലോ​ക​മ​ല്ലേ​ശ്വ​രം കൂ​വ്വ​ക്കാ​ട്ടി​ൽ ര​മേ​ശ​ൻ (65) ആ​ണ് പൊലീസ് അ​റ​സ്റ്റി​ലാ​യ​ത്

ചാ​ല​ക്കു​ടി: സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യെടുത്ത കേ​സി​ൽ ഒ​രാ​ൾ പിടിയിൽ. കൊ​ടു​ങ്ങ​ല്ലൂ​ർ ലോ​ക​മ​ല്ലേ​ശ്വ​രം കൂ​വ്വ​ക്കാ​ട്ടി​ൽ ര​മേ​ശ​ൻ (65) ആ​ണ് പൊലീസ് അ​റ​സ്റ്റി​ലാ​യ​ത്.

കൊ​ടു​ങ്ങ​ല്ലൂ​രി​ലെ സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ജോ​ലി ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞാണ് ഇ​യാ​ൾ പണം തട്ടിയെടുത്തത്. കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ മ​ര​ങ്ങാ​ശേ​രി സു​ധീ​ര​നി​ൽ നി​ന്നും 1.5 ല​ക്ഷം രൂ​പയും സു​ധീ​ര​ന്‍റെ ഭാ​ര്യ​യു​ടെ ബ​ന്ധു​വി​ന് ക​ല്ലേ​റ്റു​ങ്ക​ര സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ഒ​രു ല​ക്ഷം രൂ​പയും കൈ​പ്പ​റ്റി വഞ്ചിച്ച​തായി പ​രാ​തി​യിൽ പറയുന്നു.

Read Also : ഹല്‍ദി ചടങ്ങുകൾ കാണാൻ സ്ത്രീകള്‍ കിണറിന് മുകളില്‍ കയറി: 11 പേർക്ക് ദാരുണാന്ത്യം

മു​ൻ സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നും ഇ​പ്പോ​ൾ കൊ​ടു​ങ്ങ​ല്ലൂ​രി​ലെ ബാ​ങ്കി​ൽ ഭാ​ര​വാ​ഹി​യു​മാ​ണ് അറസ്റ്റിലായ ര​മേ​ശ​ൻ.

shortlink

Related Articles

Post Your Comments


Back to top button