Latest NewsNewsInternationalGulfQatar

വാലന്റൈൻ ദിനത്തിൽ ഖത്തർ എയർവേയ്‌സ് വിവിധ രാജ്യങ്ങളിലേക്ക് എത്തിച്ചത് 60 ദശലക്ഷം റോസാപ്പൂക്കൾ

ദോഹ: വാലന്റൈൻ ദിനത്തിലേക്കായി ഖത്തർ എയർവേയ്സ് കാർഗോ വിവിധ രാജ്യങ്ങളിലേക്ക് എത്തിച്ചത് 60 ദശലക്ഷം റോസാപ്പൂക്കൾ. ജനുവരി 17 മുതൽ ഫെബ്രുവരി 7 വരെയാണ് ഖത്തർ എയർവേയ്‌സ് വിവിധ രാജ്യങ്ങളിലേക്ക് റോസാപ്പൂക്കൾ എത്തിച്ചത്. ഇക്വഡോർ, ബോഗോട്ട, കൊളംബിയ, യുഎസ്, യൂറോപ്, റഷ്യ, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്കാണ് റോസാപ്പൂക്കൾ എത്തിച്ചതെന്ന് ഖത്തർ എയർവേയ്‌സ് അറിയിച്ചു.

Read Also: ‘ആം ആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഒരു മദ്യപാനിയും വിദ്യാഭ്യാസമില്ലാത്തവനുമാണ്’: വാദപ്രതിവാദവുമായി ചന്നി

വാലന്റൈൻ ദിനത്തിനായി മാസങ്ങൾക്ക് മുൻപേ തന്നെ പൂക്കൾ കയറ്റുമതി ചെയ്യുന്നതിനുള്ള തയാറെടുപ്പുകൾ തുടങ്ങിയിരുന്നുവെന്ന് ഖത്തർ എയർവേയ്സ് കാർഗോ വൈസ് പ്രസിഡന്റ് ഇയാൻ മൊർഗാൻ അറിയിച്ചു. ഇക്വഡോർ, കൊളംബിയ, കെനിയ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് ഏറ്റവും അധികം പൂക്കൾ എത്തിച്ചത്.

Read Also: ‘നിങ്ങള്‍ക്ക് മദ്‌റസകളുണ്ട്,അവിടെ നിങ്ങള്‍ക്ക് ഹിജാബ് ധരിക്കാം’: സ്‌കൂളിലും കോളേജിലും വേണ്ടെന്ന് പ്രഗ്യാ സിങ് താക്കൂര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button