ThiruvananthapuramKeralaNattuvarthaLatest NewsNews

റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ വി​മു​ക്ത ഭ​ട​ൻ കാ​റി​ടി​ച്ചു മ​രി​ച്ചു

പ​ള്ളി​ച്ച​ല്‍ ന​രു​വാ​മൂ​ട് വെ​ള്ളാ​പ​ള്ളി​യി​ല്‍ ദ്വാ​ര​ക​യി​ല്‍ കൃ​ഷ്ണ​ന്‍​കു​ട്ടി നാ​യ​ര്‍ (82) ആ​ണ് മ​രി​ച്ച​ത്

നേ​മം: റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ വി​മു​ക്ത ഭ​ട​ൻ കാ​റി​ടി​ച്ചു മ​രി​ച്ചു. പ​ള്ളി​ച്ച​ല്‍ ന​രു​വാ​മൂ​ട് വെ​ള്ളാ​പ​ള്ളി​യി​ല്‍ ദ്വാ​ര​ക​യി​ല്‍ കൃ​ഷ്ണ​ന്‍​കു​ട്ടി നാ​യ​ര്‍ (82) ആ​ണ് മ​രി​ച്ച​ത്. ക​ര​മ​ന-​ക​ളി​യി​ക്കാ​വി​ള റോ​ഡി​ല്‍ പ്രാ​വ​ച്ച​മ്പ​ലം ജം​ഗ്ഷ​നു​സ​മീ​പം ആണ് അപകടമുണ്ടായത്.

ബുധനാഴ്ച വൈ​കു​ന്നേ​രം നാ​ല​ര​യോ​ടു​കൂ​ടി​യാ​ണ് അ​പ​ക​ടം. പ​രി​ക്കേ​റ്റ കൃ​ഷ്ണ​ന്‍ കു​ട്ടി നാ​യ​രെ നേ​മം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേഷം സംസ്കരിച്ചു.

Read Also : പ്രഭാത ഭക്ഷണം വൈകുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യവിദഗ്ധർ

മ​ക്ക​ള്‍: അ​ജി​ത്ത് കൃ​ഷ്ണ​ന്‍, ആ​ശാ​റാ​ണി, അ​ജ​യ്കൃ​ഷ്ണ​ന്‍. മ​രു​മ​ക്ക​ള്‍: സ​ന്ധ്യ, ജ​യ​കു​മാ​ര്‍, ഉ​ത്ത​ര. നേ​മം പോ​ലീ​സ് കേ​സെ​ടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button