AlappuzhaLatest NewsKeralaNattuvarthaNews

ടെ​മ്പോ​ട്രാ​വ​ല​ർ കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച് അപകടം : മൂ​ന്നു​പേ​ര്‍ മ​രി​ച്ചു

ചേ​ർ​ത്ത​ല അ​ർ​ത്തു​ങ്ക​ൽ സ്വ​ദേ​ശി​യാ​യ സു​രേ​ഷ് ബാ​ബു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ശ്രീ​മു​രു​കാ ടെ​മ്പോ​ട്രാ​വ​ല​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്

ചേ​ര്‍​ത്ത​ല: ടെ​മ്പോ​ട്രാ​വ​ല​ർ കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ മൂ​ന്നു​പേ​ര്‍ മ​രി​ച്ചു. ചേ​ർ​ത്ത​ല​യി​ൽ നി​ന്നും ത​മി​ഴ്നാ​ട്ടി​ലേ​ക്ക്
പോ​യവരാണ് ആ​ണ്ടി​പ്പെ​ട്ടി​യിൽ വെച്ച് അ​പ​ക​ടത്തിൽ പെട്ടത്. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാണ് മ​രി​ച്ച മൂ​ന്നു പേ​രും.

ടെ​മ്പോട്രാ​വ​ല​റി​ലെ യാ​ത്ര​ക്കാ​രി​ല്‍ ചി​ല​ര്‍​ക്ക് നി​സാ​ര പ​രി​ക്കേ​റ്റു. ചേ​ർ​ത്ത​ല അ​ർ​ത്തു​ങ്ക​ൽ സ്വ​ദേ​ശി​യാ​യ സു​രേ​ഷ് ബാ​ബു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ശ്രീ​മു​രു​കാ ടെ​മ്പോ​ട്രാ​വ​ല​റാ​ണ് അ​പ​ക​ട​ത്തി​ൽപ്പെ​ട്ട​ത്. അ​പ​ക​ട​ത്തി​ൽ ട്രാ​വ​ല​റി​ന്‍റെ മു​ൻ​ഭാ​ഗം പൂർണമായും ത​ക​ർ​ന്നു. തുടർന്ന് കാ​ർ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് യാ​ത്ര​ക്കാ​രെ പു​റ​ത്തെ​ടു​ത്ത​ത്. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള കാ​ർ ട്രാ​വ​ല​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​ച്ച​ കാ​ർ മ​റ്റൊ​രു കാ​റി​ലും ഇ​ടി​ച്ചു.

Read Also : രോഗം മാറിയാലും മായാതെ വട്ടനെന്ന പേര്, കുതിരവട്ടത്ത് രോഗമുക്തി നേടിയവരെ കൊണ്ടുപോകാന്‍ ബന്ധുക്കളെത്തുന്നില്ല: സതീദേവി

അതേസമയം ട്രാ​വ​ല​ർ യാ​ത്ര​ക്കാ​രി​ൽ ആ​ർ​ക്കും കാ​ര്യ​മാ​യ പ​രി​ക്കേറ്റിട്ടി​ല്ല. ഇ​വ​ർ എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ളാ​ണ്. ചേ​ർ​ത്ത​ല തി​രു​വി​ഴ സ്വ​ദേ​ശി​യാ​യ അ​ജേ​ഷ് ആ​ണ് ട്രാ​വ​ല​ർ ഡ്രൈ​വ​ർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button