AlappuzhaLatest NewsKeralaNattuvarthaNews

പതിനേഴുകാരിയായ പെ​ണ്‍​കു​ട്ടി​യെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് 14-ാം വാ​ർ​ഡ് കോ​മ​ന പു​തു​വ​ൽ ബി​നു ശ​കു​ന്ത​ള ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ സൗ​പ​ർ​ണി​കയെയാ​ണ് തൂങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെത്തിയ​ത്

അ​മ്പ​ല​പ്പു​ഴ: പതിനേഴുകാരിയായ പെ​ണ്‍​കു​ട്ടി​യെ വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് 14-ാം വാ​ർ​ഡ് കോ​മ​ന പു​തു​വ​ൽ ബി​നു, ശ​കു​ന്ത​ള ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ സൗ​പ​ർ​ണി​കയെയാ​ണ് തൂങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെത്തിയ​ത്.

വിദ്യാർഥിനിയുടെ ആത്മഹത്യയിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മരണകാരണം വ്യക്തമല്ല.

Read Also : എന്തിനാണ് റഷ്യ ചെർണോബിൽ ആണവ നിലയം പിടിച്ചടക്കിയത്? കാരണമറിയാം

പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button