AlappuzhaKeralaNattuvarthaLatest NewsNews

ഭിന്നശേഷിക്കാരിയ്ക്ക് പീഡനം : ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ക​റ്റാ​നം ഇ​ലി​പ്പ​ക്കു​ളം ആ​ശാ​രി അ​യ്യ​ത്ത് ന​വാ​സാ​ണ് (45) പൊലീസ് പി​ടി​യി​ലാ​യ​ത്

വ​ള്ളി​കു​ന്നം: ഓ​ട്ടോ യാ​ത്ര​ക്കി​ടെ ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേസിലെ പ്രതിയായ ഓട്ടോ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. ക​റ്റാ​നം ഇ​ലി​പ്പ​ക്കു​ളം ആ​ശാ​രി അ​യ്യ​ത്ത് ന​വാ​സാ​ണ് (45) പൊലീസ് പി​ടി​യി​ലാ​യ​ത്.

Read Also : ചിത്ര രാമകൃഷ്ണന്‍ കോടികളുടെ ക്രമക്കേട് നടത്തിയതിനു പിന്നിലെ പ്രേരകശക്തിയായ ‘അജ്ഞാത ഹിമാലയന്‍ യോഗി’ യെ തിരിച്ചറിഞ്ഞു

സി.​ഐ എം.​എം. ഇ​ഗ്ന്യേ​ഷ്യ​സ്, സി​വി​ൽ പൊ​ലി​സ് ഓ​ഫി​സ​ർ​മാ​രാ​യ സീ​ത​മ്മ, ര​ജ​നി, ജി​ഷ്ണു, സാ​ജ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലുള്ള സംഘമാണ് അ​ന്വേ​ഷ​ണം നടത്തി പ്രതിയെ പിടികൂടിയത്.

കാ​യം​കു​ളം ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button