MalappuramLatest NewsKeralaNattuvarthaNews

വഴി ത​ർ​ക്ക​ത്തി​നി​ടെ വ​യോ​ധി​ക​ൻ ച​വി​ട്ടേ​റ്റു മ​രി​ച്ച സംഭവം : ബന്ധു പിടിയിൽ

അ​യ​ൽ​വാ​സി​യും ബ​ന്ധു​വു​മാ​യ റി​ജി​ലി​നെ പൊ​ന്നാ​നി പൊ​ലീ​സ് ആണ് അറസ്റ്റ് ചെയ്തത്

എ​ട​പ്പാ​ൾ: പൊ​ന്നാ​നി​യി​ൽ അ​തി​ർ​ത്തി ത​ർ​ക്ക​ത്തെ ​തുട​ർ​ന്നു വ​യോ​ധി​ക​ൻ ച​വി​ട്ടേ​റ്റു മ​രി​ച്ച സംഭവത്തിലെ പ്രതി അറസ്റ്റിൽ. അ​യ​ൽ​വാ​സി​യും ബ​ന്ധു​വു​മാ​യ റി​ജി​ലി​നെ പൊ​ന്നാ​നി പൊ​ലീ​സ് ആണ് അറസ്റ്റ് ചെയ്തത്. പൊ​ന്നാ​നി ഗേ​ൾ സ്കൂ​ളി​നു സ​മീ​പം പ​ത്താ​യ​പ​റ​മ്പ് സ്വ​ദേ​ശി സു​ബ്ര​ഹ്മ​ണ്യ​ൻ എ​ന്ന മോ​ഹ​ന​ൻ (62) ആ​ണ് മ​രി​ച്ച​ത്.

വ​ർ​ഷ​ങ്ങ​ളാ​യി സു​ബ്ര​ഹ്മ​ണ്യ​നും ബ​ന്ധു​ക്ക​ളാ​യ അ​യ​ൽ​വാ​സി​ക​ളും ത​മ്മി​ൽ വ​ഴി​യെ​ച്ചൊ​ല്ലി നിന്നിരുന്ന ത​ർ​ക്കം ആണ് കൊലപാതകത്തിൽ കലാശിച്ചത്. സം​ഭ​വ​ത്തി​ൽ തി​രൂ​ർ കോ​ട​തി​യി​ൽ കേ​സ് ന​ട​ക്കു​ന്നതി​നി​ടെ വെള്ളിയാഴ്ച ഉ​ച്ച​യോ​ടെ അ​യ​ൽ​വാ​സി​ക​ളും സു​ബ്ര​ഹ്മ​ണ്യ​ന്‍റെ വീ​ട്ടു​കാ​രും ത​മ്മി​ൽ വീണ്ടും വാ​ക്കേ​റ്റ​മു​ണ്ടാവുകയായിരുന്നു. തു​ട​ർ​ന്ന് സു​ബ്ര​ഹ്മ​ണ്യ​ന് മ​ർ​ദ്ദ​ന​മേറ്റു.

Read Also : പത്രപ്രവര്‍ത്തകയ്ക്ക് ജലദോഷം വില്ലനായി : 20 വര്‍ഷത്തെ ഓര്‍മ നഷ്ടപ്പെട്ടു

പ​രി​ക്കേ​റ്റ സു​ബ്ര​ഹ്മ​ണ്യ​നെ പൊ​ന്നാ​നി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണ​പ്പെ​ട്ടി​രു​ന്നു. റിജിൽ വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ മോ​ഹ​ന​നെ ച​വി​ട്ടി വീ​ഴ്ത്തു​ക​യാ​യി​രു​ന്നെ​ന്ന് പൊലീ​സ് പ​റ​ഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button