PalakkadLatest NewsKeralaNattuvarthaNews

‘വടവന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ തു​റ​ക്ക​ണം’ : ആവശ്യവുമായി നാട്ടുകാർ

കോവിഡിനെ തുടര്‍ന്ന് 2019-ൽ സ്റ്റേഷനിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയായിരുന്നു

പാലക്കാട് : വടവന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ പ്രവര്‍ത്തനസജ്ജമാക്കണമെന്ന ആവശ്യവുമായി നാട്ടുകാർ. കോവിഡിനെ തുടര്‍ന്ന് 2019-ൽ സ്റ്റേഷനിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയായിരുന്നു.

എന്നാൽ, ഇതുവരെ പ്രവർത്തനം പുനരാരംഭിക്കാത്തതിനാൽ ആണ് നാട്ടുകാർ ആവശ്യവുമായി രംഗത്തെത്തിയത്.

Read Also : പിറന്നാളാഘോഷിക്കാൻ ഇടുക്കിയിലെത്തിയ സംഘം അപകടത്തിൽപ്പെട്ടു : ഒരാൾക്കായി തിരച്ചിൽ തുടരുന്നു

ഒരു ട്രെയിനിനു മാത്രമായി മുപ്പതിലധികം സീസണ്‍ ടിക്കറ്റുകള്‍ ഉണ്ടായിരുന്നതാണ് വടവന്നൂര്‍ റെയില്‍വേ സ്റ്റേഷൻ. അതിനാൽ, വിദ്യാര്‍ഥികള്‍ക്കും തൊഴിലാളികള്‍ക്ക് ഗുണകരമായ സമയങ്ങളിൽ രാവിലെയും വൈകുന്നേരങ്ങളിലും പാസഞ്ചര്‍ ട്രെയിനുകള്‍ പുനഃസ്ഥാപിക്കണമെന്നാണ് വടവന്നൂര്‍ നിവാസികളുടെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button