MalappuramKeralaNattuvarthaLatest NewsNews

നി​ല​മ്പൂ​രിൽ കാ​ട്ടാ​ന​യു​ടെ ച​വി​ട്ടേ​റ്റ് യു​വാ​വി​ന് പ​രി​ക്ക്

ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റു മ​ണി​യോ​ടെ​ നി​ല​മ്പൂ​ർ ചാ​രം​കു​ള​ത്ത് ആണ് സംഭവം

നി​ല​മ്പൂ​ർ : കാ​ട്ടാ​ന​യു​ടെ ച​വി​ട്ടേ​റ്റ് യു​വാ​വി​ന് പ​രി​ക്ക്. ചാ​രം​കു​ളം തു​വേ​ശേ​രി നൗ​ഷാ​ദ​ലി (45) ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റു മ​ണി​യോ​ടെ​ നി​ല​മ്പൂ​ർ ചാ​രം​കു​ള​ത്താണ് സംഭവം.

ബൈ​ക്കി​ൽ പോ​കു​ന്ന​തി​നി​ടെ നൗ​ഷാ​ദ​ലി​യെ ആ​ന ച​വി​ട്ടി വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വ​ല​തു​കാ​ലി​ന്‍റെ എ​ല്ല് പൊ​ട്ടി​യി​ട്ടു​ണ്ട്. ഇ​ട​തു​കാ​ലി​നും ചെ​വി​ക്കും പ​രി​ക്കു​ക​ളു​ണ്ട്.

Read Also : വിവാഹ ചടങ്ങിനിടെ വിവാഹത്തിൽ നിന്ന് വധു പിന്മാറി: വരനെ ബന്ദിയാക്കി മർദ്ദിച്ചതായി പരാതി

വ​ല​തു​ കാ​ലി​നു സാ​ര​മാ​യി പ​രി​ക്കേ​റ്റ നൗ​ഷാ​ദ​ലി​യെ നി​ലമ്പൂർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ പ്രാ​ഥ​മി​ക ചി​കി​ത്സ​ക്ക് ശേ​ഷം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ക​ഴി​ഞ്ഞ ദി​വ​സം ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നു നൗ​ഷാ​ദ​ലി അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button