Latest NewsNewsInternationalOmanGulf

വിദ്യാലയങ്ങളിൽ മുഴുവൻ വിദ്യാർത്ഥികൾക്കും നേരിട്ടുള്ള പഠനം നടപ്പിലാക്കും: തീരുമാനവുമായി ഒമാൻ സുപ്രീം കമ്മിറ്റി

മസ്‌കത്ത്: വിദ്യാലയങ്ങളിൽ മുഴുവൻ വിദ്യാർത്ഥികൾക്കും നേരിട്ടുള്ള പഠനം നടപ്പിലാക്കാൻ തീരുമാനിച്ച് ഒമാൻ. മാർച്ച് 6, ഞായറാഴ്ച്ച മുതൽ രാജ്യത്തെ മുഴുവൻ വിദ്യാലയങ്ങളിലും നേരിട്ടുള്ള പഠന രീതി സമ്പൂർണമായ തോതിൽ നടപ്പിലാക്കുമെന്ന് ഒമാൻ സുപ്രീം കമ്മിറ്റി അറിയിച്ചു. രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

Read Also: ഉപരോധം പലവിധം: റഷ്യയിലെ വരാനിരിക്കുന്ന സിനിമാ റിലീസുകൾ നിർത്തിവെച്ച് പ്രമുഖ ഹോളിവുഡ് സ്റ്റുഡിയോകൾ

അതേസമയം, രാജ്യത്തെ എല്ലാ വിദ്യാലയങ്ങളിലും, മുഴുവൻ ക്ലാസ്സുകളിലും സമ്പൂർണ്ണ രീതിയിലുള്ള നേരിട്ടുള്ള അധ്യയനം 2022 മാർച്ച് 6 മുതൽ പുനരാരംഭിക്കാൻ സുപ്രീം കമ്മിറ്റി അനുവാദം നൽകിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Read Also: ചൈനയെ വാനോളം പുകഴ്ത്തി സീതാറാം യെച്ചൂരി : ഇന്ത്യ നടത്തുന്ന യുക്രെയ്‌നിലെ ഒഴിപ്പിക്കല്‍ നടപടിയ്ക്ക് വിമര്‍ശനം

shortlink

Related Articles

Post Your Comments

Related Articles


Back to top button