AlappuzhaKeralaNattuvarthaLatest NewsNews

കെ ​റെ​യി​ൽ ക​ല്ലി​ട​ലിനിടെ സംഘർഷം : എ​ട്ടു പേ​ർ അറസ്റ്റിൽ

എം​സി റോ​ഡി​ന് സ​മീ​പം മു​ള​ക്കു​ഴ​യി​ല്‍ ആണ് സംഭവം

ചെ​ങ്ങ​ന്നൂ​ർ: സി​ല്‍​വ​ര്‍ ലൈ​ന്‍ പ​ദ്ധ​തി​ക്ക് വേ​ണ്ടി​യു​ള്ള ക​ല്ലി​ട​ല്‍ നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞു. എം​സി റോ​ഡി​ന് സ​മീ​പം മു​ള​ക്കു​ഴ​യി​ല്‍ ആണ് സംഭവം.

തുടർന്ന്, സ്ത്രീ​ക​ള്‍ അ​ട​ക്ക​മു​ള്ള പ്ര​തി​ഷേ​ധ​ക്കാ​രും പൊ​ലീ​സും ത​മ്മി​ൽ നേ​രി​യ സം​ഘ​ര്‍​ഷ​മു​ണ്ടാ​യി. എ​ട്ടു പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി.

Read Also : എന്റെ ബോളിങ് കാണാതെ സ്‌കോര്‍ കാര്‍ഡ് മാത്രം നോക്കി ദയവു ചെയ്ത് എന്നെ എഴുതിത്തള്ളരുത്: ശ്രീശാന്ത്

തു​ട​ര്‍​ന്ന്, പൊലീ​സ് സ​ഹാ​യ​ത്തോ​ടെയാണ് പാ​ട​ശേ​ഖ​ര​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ല്ലി​ട്ടത്. ഇ​തി​നി​ടെ, ആ​ലു​വ ചൊ​വ്വ​ര​യി​ലും കെ ​റെ​യി​ൽ പ​ദ്ധ​തി​ക്ക് ക​ല്ലി​ടാ​നെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രെ നാ​ട്ടു​കാ​ർ ത​ട​യുകയുണ്ടായി. സംഭവ സ്ഥ​ല​ത്ത് വ​ൻ പൊ​ലീ​സ് സ​ന്നാ​ഹം നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button