KollamKeralaNattuvarthaLatest NewsNews

വീടിനുള്ളിൽ കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമം : യുവാവ് അറസ്റ്റിൽ

കുന്നത്തൂർ കിഴക്ക് ഗോപി ഭവനത്തിൽ നടരാജനെ (45) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്

ശാസ്താംകോട്ട: യുവതിയെ വീടിനുള്ളിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കുന്നത്തൂർ കിഴക്ക് ഗോപി ഭവനത്തിൽ നടരാജനെ (45) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച രാവിലെ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

Read Also : മുന്‍ മന്ത്രി പി കെ ഗുരുദാസന് വീട്:പാര്‍ട്ടി അംഗങ്ങളില്‍ നിന്നും മാത്രം പിരിവെടുത്താണ് വീടിന്റെ നിര്‍മ്മാണമെന്ന് സിപിഎം

ശാസ്താംകോട്ട സി.ഐ അനൂപിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button