Latest NewsUAENewsInternationalGulf

യുഎഇയിലെ പ്രമുഖ സിബിഎസ്ഇ സ്‌കൂളിലേക്ക് അധ്യാപകരെ റിക്രൂട്ട് ചെയ്യുന്നു

തിരുവനന്തപുരം: യുഎഇയിലെ പ്രമുഖ സിബിഎസ്ഇ സ്‌കൂളിലേക്ക് അധ്യാപകരെ റിക്രൂട്ട് ചെയ്യുന്നു. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേനയാണ് യുഎഇയിലെ പ്രമുഖ സിബിഎസ്ഇ സ്‌കൂളിലേക്ക് പ്രൈമറി/കിന്റർ ഗാർട്ടൻ വനിതാ അധ്യാപകരെ നിയമിക്കുന്നത്. സി.ബി.എസ്.സി/ ഐ.സി.എസ്.സി സ്‌കൂളിൽ ഒരു വർഷം പ്രവൃത്തി പരിചയമുള്ളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ സഹിതം [email protected] ൽ മാർച്ച് 10 നകം അപേക്ഷ നൽകണം. വിശദ വിവരങ്ങൾക്ക്: www.odepc.kerala.gov.in, 0471-2329440.

Read Also: യുക്രൈൻ വിഷയം കോൺഗ്രസ് രാഷ്‌ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നു, രാജ്യം വെല്ലുവിളികൾ നേരിടുമ്പോഴും സ്വാർത്ഥത: മോദി

 

shortlink

Related Articles

Post Your Comments

Related Articles


Back to top button