KannurKeralaNattuvarthaLatest NewsNews

കണ്ണൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട : രണ്ട് കിലോ എംഡിഎംഎയുമായി യുവതിയും ഭര്‍ത്താവും അറസ്റ്റിൽ

മുഴുപ്പിലങ്ങാട് സ്വദേശികളായ ബല്‍ക്കീസ്, ഭര്‍ത്താവ് അഫ്‌സല്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്

കണ്ണൂര്‍: കണ്ണൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട. എംഡിഎംഎയുമായി യുവതിയും ഭര്‍ത്താവും അറസ്റ്റിൽ. മുഴുപ്പിലങ്ങാട് സ്വദേശികളായ ബല്‍ക്കീസ്, ഭര്‍ത്താവ് അഫ്‌സല്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

Read Also : ദുബായ് എക്‌സ്‌പോ വേദിയ്ക്ക് സമീപം മോക് ഡ്രിൽ അവതരിപ്പിച്ച് യുഎഇ

രണ്ട് കിലോ എംഡിഎംഎ ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

Read Also : നാല് വിദ്യാര്‍ത്ഥിനികള്‍ പ്രിന്‍സിപ്പലിന്റെ നിര്‍ദ്ദേശത്തെ മറികടന്ന് കറുത്ത ഹിജാബ് ധരിച്ചെത്തി

പ്രതികളെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button