KottayamLatest NewsKeralaNattuvarthaNews

സ്വ​ത്ത് ത​ർ​ക്കം : സ​ഹോ​ദ​ര​നെ വെ​ടി​വ​ച്ച് ​കൊലപ്പെടുത്തി

സ​ഹോ​ദ​ര​ൻ ജോ​ർ​ജ് കു​ര്യ​നാ​ണ് ര​ഞ്ജുവിനെ വെ​ടി​വെ​ച്ച് കൊലപ്പെടുത്തിയ​ത്

കോ​ട്ട​യം: സ്വ​ത്ത് ത​ർ​ക്ക​ത്തി​ന്‍റെ പേ​രി​ൽ സ​ഹോ​ദ​ര​നെ വെ​ടി​വ​ച്ചു​കൊ​ന്നു. ക​രി​മ്പാ​നാ​യി​ൽ ര​ഞ്ജു കു​ര്യ​നാ​ണ് മ​രി​ച്ച​ത്. കോ​ട്ട​യം കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലാ​ണ് സം​ഭ​വം.

സ​ഹോ​ദ​ര​ൻ ജോ​ർ​ജ് കു​ര്യ​നാ​ണ് ര​ഞ്ജുവിനെ വെ​ടി​വെ​ച്ച് കൊലപ്പെടുത്തിയ​ത്. ഇ​വ​രു​ടെ മാ​തൃ​സ​ഹോ​ദ​ര​ൻ മാ​ത്യൂ​ സ്ക​റി​യ​ക്കും വെ​ടി​യേ​റ്റു.

Read Also : ശവക്കുഴിയിലല്ലാതെ ശാന്തി കിട്ടുന്ന ഒരിടം ഉണ്ടാകുമെന്ന് കരുതേണ്ട: രൂക്ഷമായ പ്രതികരണവുമായി സെലന്‍സ്‌കി

ഇവരുടെ ഊ​ട്ടി​യി​ലെ സ്ഥ​ലം വി​റ്റ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് വെ​ടി​വ​യ്പി​ലേക്ക് നയിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button