MalappuramKeralaNattuvarthaLatest NewsNews

കനത്ത് ചൂട് : നി​ല​മ്പൂ​ർ ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ​ക്ക് സൂ​ര്യാ​ഘാ​ത​മേ​റ്റു

എ​ൽ​ഡി​എ​ഫ് കൗ​ൺ​സി​ല​ർ പി. ​ഗോ​പാ​ല​കൃ​ഷ്ണ​നാ​ണ് പൊ​ള്ള​ലേ​റ്റ​ത്

മ​ല​പ്പു​റം: സംസ്ഥാനത്ത് പല ജില്ലകളിലും ചൂട് കനക്കുന്നു. നി​ല​മ്പൂ​ർ ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ​ക്ക് സൂ​ര്യാ​ഘാ​ത​മേ​റ്റു. എ​ൽ​ഡി​എ​ഫ് കൗ​ൺ​സി​ല​ർ പി. ​ഗോ​പാ​ല​കൃ​ഷ്ണ​നാ​ണ് പൊ​ള്ള​ലേ​റ്റ​ത്.

സൂ​ര്യാ​ഘാ​തമേറ്റതിനെ തുടർന്ന്, ​ഗോ​പാ​ല​കൃ​ഷ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. പൊള്ളൽ ​ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

Read Also : യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസ് : പ്രതിക്ക് ജീവപര്യന്തം തടവും അഞ്ചുലക്ഷം രൂപ പിഴയും

അതേസമയം, ചൂ​ട് ക​ന​ത്ത​തി​നാ​ൽ ഉ​ച്ച സ​മ​യ​ങ്ങ​ളി​ൽ പു​റ​ത്ത് ഇ​റ​ങ്ങു​ന്ന​വ​ർ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button