KottayamKeralaNattuvarthaLatest NewsNews

പ്രാ​​യ​​പൂ​​ർ​​ത്തി​​യാ​​കാ​​ത്ത​​വ​​ർ വാ​​ഹ​​നം ഓ​​ടി​​ച്ചാ​​ൽ ക​​ർ​​ശ​​നന​​ട​​പ​​ടിയെന്ന്​​ ജി​​ല്ലാ പൊലീ​​സ് ചീ​​ഫ്

ലൈ​​സ​​ൻ​​സ് ഇ​​ല്ലാ​​തെ വാ​​ഹ​​നം ഓ​​ടി​​ക്കു​​ന്ന​​വ​​രെ ക​​ണ്ടെ​​ത്താ​​ൻ പൊ​​ലീ​​സ് പ​​രി​​ശോ​​ധ​​ന​ക​​ളും ന​​ട​​ത്തു​​ന്നു​​ണ്ടെ​ന്നും പൊ​​ലീ​​സ് ചീ​​ഫ് പ​റ​ഞ്ഞു

കോ​​ട്ട​​യം: പ്രാ​​യ​​പൂ​​ർ​​ത്തി​​യാ​​കാ​​ത്ത​​വ​​ർ വാ​​ഹ​​നം ഓ​​ടി​​ക്കു​​ന്ന​​താ​​യി ക​​ണ്ടെ​​ത്തി​​യാ​​ൽ ക​​ർ​​ശ​​ന ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്കു​​മെ​​ന്ന് ജി​​ല്ലാ പൊലീ​​സ് ചീ​​ഫ് ഡി. ​​ശി​​ല്പ.

ക​​ഴി​​ഞ്ഞ​ ദി​​വ​​സം ക​​റു​​ക​​ച്ചാ​​ലി​​ൽ പ്രാ​​യ​​പൂ​​ർ​​ത്തി​​യാ​​കാ​​ത്ത പെ​​ണ്‍​കു​​ട്ടി ഓ​​ടി​​ച്ച സ്കൂ​​ട്ട​​ർ അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ടിരുന്നു. പെ​​ണ്‍​കു​​ട്ടി ഓ​​ടി​​ച്ച സ്കൂ​​ട്ട​​റിടിച്ച് മ​​റ്റൊ​​രു ബൈ​​ക്കി​​ൽ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന​​യാ​​ൾ മ​​ര​​ണ​​പ്പെ​​ട്ടി​​രു​​ന്നു. കൂടാതെ, ബൈ​​ക്കി​​ൽ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന പെ​​ണ്‍​കു​​ട്ടി​ക്കും സ​​ഹോ​​ദ​​രി​​മാ​​ർ​​ക്കും പ​​രി​​ക്കേ​​റ്റി​​രു​​ന്നു.

Read Also : ക്യാപ്റ്റന്‍സി പരിചയം ഹര്‍ദ്ദിക്കിനില്ലെങ്കിലും ടീമിനെ മികച്ച നിലയില്‍ നയിക്കാന്‍ അവനാകും: വിക്രം സോളങ്കി

സം​​ഭ​​വ​​ത്തി​​ൽ, പെ​​ണ്‍​കു​​ട്ടി​​യു​​ടെ പി​​താ​​വി​​നെ പ്ര​​തി​​യാ​​ക്കി പൊലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്തിട്ടുണ്ട്. ലൈ​​സ​​ൻ​​സ് ഇ​​ല്ലാ​​തെ വാ​​ഹ​​നം ഓ​​ടി​​ക്കു​​ന്ന​​വ​​രെ ക​​ണ്ടെ​​ത്താ​​ൻ പൊ​​ലീ​​സ് പ​​രി​​ശോ​​ധ​​ന​ക​​ളും ന​​ട​​ത്തു​​ന്നു​​ണ്ടെ​ന്നും പൊ​​ലീ​​സ് ചീ​​ഫ് പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button