ThiruvananthapuramKeralaNattuvarthaLatest NewsNews

യു​വ​തി​യും അ​ച്ഛ​നും ബൈ​ക്കി​ൽ സ​ഞ്ച​രി​ക്ക​വേ മോഷണശ്രമം : ഗ​ർ​ഭി​ണി​ക്ക് പ​രി​ക്ക്

കാ​ട്ടാ​ക്ക​ട സ്വ​ദേ​ശി​യാ​യ ജ്യോ​തി​ക​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

തിരുവനന്തപുരം: യു​വ​തി​യും അ​ച്ഛ​നും ബൈ​ക്കി​ൽ സ​ഞ്ച​രി​ക്ക​വേ, മാ​ല മോ​ഷ​ണ ശ്ര​മ​ത്തിൽ ഗ​ർ​ഭി​ണി​ക്ക് പ​രി​ക്ക്. കാ​ട്ടാ​ക്ക​ട സ്വ​ദേ​ശി​യാ​യ ജ്യോ​തി​ക​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ​

Read Also : അനധികൃതമായി കടത്താന്‍ ശ്രമം : 1.80 കോടി രൂപയുടെ കുഴൽപ്പണവു‌മായി ദമ്പതികൾ പിടിയിൽ

യു​വ​തി നി​ല​ത്തു​ വീ​ണി​ട്ടും മോ​ഷ്ടാ​വ് മ​ല​യി​ൽ പി​ടി​ച്ചു വ​ലി​ക്കുകയായിരുന്നു. തുടർന്ന്, ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടി.

Read Also : ചേച്ചി പൂജാ മുറിയില്‍ നിന്ന് പൊള്ളലേറ്റ് മരിക്കുക എന്നത് വിശ്വസനീയമായിരുന്നില്ല: മുകേഷ്

പരിക്കേറ്റ ഗ​ർ​ഭി​ണി​യെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button