KottayamKeralaNattuvarthaLatest NewsNews

ഓ​​ട്ടോ​​യും കാ​​റും കൂ​​ട്ടി​​യി​​ടി​​ച്ച് അപകടം : ര​​ണ്ടു​​പേ​​ർ​​ക്ക് പ​​രി​​ക്ക്

ഓ​​ട്ടോ​​റി​​ക്ഷ​​യി​​ൽ സ​​ഞ്ച​​രി​​ച്ച മാ​​മ്മൂ​​ട് ചി​​റ​​യി​​ൽ സാ​​ബു (47) ഒ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്ന ബേ​​ബി​​ച്ച​​ൻ എ​​ന്നി​​വ​​ർ​​ക്കാ​​ണു പ​​രി​​ക്കേ​​റ്റ​​ത്

ക​​റു​​ക​​ച്ചാ​​ൽ: ഓ​​ട്ടോ​​യും കാ​​റും കൂ​​ട്ടി​​യി​​ടി​​ച്ചൂണ്ടായ അപകടത്തിൽ ര​​ണ്ടു​​പേ​​ർ​​ക്കു പ​​രി​​ക്ക്. ഓ​​ട്ടോ​​റി​​ക്ഷ​​യി​​ൽ സ​​ഞ്ച​​രി​​ച്ച മാ​​മ്മൂ​​ട് ചി​​റ​​യി​​ൽ സാ​​ബു (47) ഒ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്ന ബേ​​ബി​​ച്ച​​ൻ എ​​ന്നി​​വ​​ർ​​ക്കാ​​ണു പ​​രി​​ക്കേ​​റ്റ​​ത്.

ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്ന​​ര​​യ്ക്കാണ് സംഭവം. ച​​ങ്ങ​​നാ​​ശേ​​രി-​​വാ​​ഴൂ​​ർ റോ​​ഡി​​ൽ ദൈ​​വം​​പ​​ടി​​ക്കു സ​​മീ​​പ​​മാണ് അ​​പ​​ക​​ടമുണ്ടായത്. ക​​റു​​ക​​ച്ചാ​​ലി​​ൽ​​ നി​​ന്നും മാ​​മ്മൂ​​ട് ഭാ​​ഗ​​ത്തേ​​ക്കു​​ പോ​​യ ഓ​​ട്ടോ​​യും ച​​ങ്ങ​​നാ​​ശേ​​രി​​യി​​ൽ​​ നി​​ന്നും ക​​റു​​ക​​ച്ചാ​​ൽ ഭാ​​ഗ​​ത്തേ​​ക്കു​ വ​​ന്ന അമ്പല​​പ്പു​​ഴ സ്വ​​ദേ​​ശി​​യു​​ടെ കാ​​റു​​മാ​​ണു കൂ​​ട്ടി​​യി​​ടി​​ച്ച​​ത്.

Read Also : ബാറിൽ മദ്യപിച്ച് സംഘർഷമുണ്ടാക്കിയ യുവാവിനെ ക്രൂരമായി മർദ്ദിച്ചു : ആറ്റിങ്ങൽ എസ്ഐക്കെതിരെ പരാതി

ഓ​​ട്ടോ​​റി​​ക്ഷ തെ​​റ്റാ​​യ ദി​​ശ​​യി​​ൽ ആണ് വ​​ന്നത്. ​​ഇതിൽ ഇ​​ടി​​ക്കാ​​തി​​രി​​ക്കാ​​ൻ കാ​​ർ പ​​ര​​മാ​​വ​​ധി റോ​​ഡി​​ൽ​​ നി​​ന്നും വെ​​ട്ടി​​ച്ചു​​മാ​​റ്റി​​യെ​​ങ്കി​​ലും കൂ​​ട്ടി​​യി​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. പ​​രി​​ക്കേ​​റ്റ് ഓ​​ട്ടോ​​യി​​ൽ കു​​ടു​​ങ്ങി​​യ സാ​​ബു​​വി​​നെ ക​​റു​​ക​​ച്ചാ​​ലി​​ലെ സ്വ​​കാ​​ര്യാ​​ശു​​പ​​ത്രി​​യി​​ലും ബേ​​ബി​​ച്ച​​നെ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ​​ കോ​​ള​ജി​​ലും പ്ര​​വേ​​ശി​​പ്പി​​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button