KottayamLatest NewsKeralaNattuvarthaNews

അയല്‍വാസിയുടെ ആടിനെ മോഷ്ടിച്ചു : യുവാവ് അറസ്റ്റിൽ

വള്ളിച്ചിറ കുടക്കച്ചിറ കിഴക്കേചേനാല്‍ സാജു ജോസഫിനെയാണ്(45) പാലാ പൊലീസ് അറസ്റ്റ് ചെയ്തത്

പാലാ: അയല്‍വാസിയുടെ ആടിനെ മോഷ്ടിച്ച കേസിൽ യുവാവ് പിടിയില്‍. വള്ളിച്ചിറ കുടക്കച്ചിറ കിഴക്കേചേനാല്‍ സാജു ജോസഫിനെയാണ്(45) പാലാ പൊലീസ് അറസ്റ്റ് ചെയ്തത്.

കുടക്കച്ചിറ വരകാപ്പിള്ളില്‍ സരോജിനിയുടെ ഗര്‍ഭിണി ആയിരുന്ന ആടിനെയാണ് സാജു മോഷ്ടിച്ചത്. തുടർന്ന്, ഇതിനെ കൊന്ന് ഇറച്ചിയാക്കി. സരോജിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

Read Also : ഇന്തോനേഷ്യൻ യുവതിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു, മലയാളിയായ ഹസൻ വിമാനത്താവളത്തിൽ പിടിയിൽ

അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button