Latest NewsKeralaMollywoodNewsEntertainment

എന്റെ ഏറ്റവും വലിയ ആഘോഷം എന്റെ മകൻ ആയിരുന്നു, ജന്മദിനം ആഘോഷിക്കാറില്ലെന്ന സത്യം മനസിലാക്കണം: ശ്രീകുമാരൻ തമ്പി

ഞാൻ എന്റെ ജന്മദിനം ആഘോഷിക്കാറില്ല.

 തിരുവനന്തപുരം : ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു. ജന്മദിനം താൻ ആഘോഷിക്കാറില്ലെന്നും ദയവായി ഈ സത്യം തന്റെ ആരാധകർ മനസ്സിലാക്കണമെന്നുമാണ് ശ്രീകുമാരൻ തമ്പിയുടെ വാക്കുകൾ

read also: സൗരോര്‍ജം ഭക്ഷിച്ച് ജീവിക്കുന്ന അത്ഭുത മനുഷ്യൻ റസ്‌റ്റോറന്റില്‍നിന്ന് ഭക്ഷണം കഴിച്ച് പിടിക്കപ്പെട്ടിട്ടുണ്ട്: കുറിപ്പ്

‘ഞാൻ എന്റെ ജന്മദിനം ആഘോഷിക്കാറില്ല. ദയവായി ഈ സത്യം എന്റെ ആരാധകർ മനസ്സിലാക്കണം. എന്റെ ഏറ്റവും വലിയ ആഘോഷം എന്റെ മകൻ ആയിരുന്നു.’- അദ്ദേഹം കുറിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button