KollamKeralaNattuvarthaLatest NewsNews

നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​ക്ക് പി​ന്നി​ൽ ബൈ​ക്കി​ടി​ച്ചു : മ​ത്സ്യ​ത്തൊ​ഴി​ലാ​ളിക്ക് ദാരുണാന്ത്യം

ക​രു​നാ​ഗ​പ്പ​ള്ളി പാ​ട്ട​ത്തി​ൽ ക​ട​വ് മു​ണ്ട​ക​ത്തി​ൽ പ​രേ​ത​നാ​യ മ​ണി​യു​ടെ​യും ഗീ​ത​യു​ടെ​യും മ​ക​ൻ മ​നോ​ജ് (32) ആ​ണ് മ​രി​ച്ച​ത്

ച​വ​റ: നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​ക്ക് പി​ന്നി​ൽ ബൈ​ക്കി​ടി​ച്ച് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു. ക​രു​നാ​ഗ​പ്പ​ള്ളി പാ​ട്ട​ത്തി​ൽ ക​ട​വ് മു​ണ്ട​ക​ത്തി​ൽ പ​രേ​ത​നാ​യ മ​ണി​യു​ടെ​യും ഗീ​ത​യു​ടെ​യും മ​ക​ൻ മ​നോ​ജ് (32 )ആ​ണ് മ​രി​ച്ച​ത്.

​ദേ​ശീ​യ​പാ​ത​യി​ൽ ത​ട്ടാ​ശ്ശേ​രി ജം​ഗ്ഷ​നി​ൽ രാ​ത്രി 12 30-നാ​യിരുന്നു അ​പ​ക​ടം. മ​നോ​ജി​നൊ​പ്പം ബൈ​ക്കി​ൽ ഉ​ണ്ടാ​യി​രു​ന്ന അ​ഴീ​ക്ക​ൽ ഭ​ദ്ര​ൻ മു​ക്കി​ൽ വ​ട​ക്ക​യ്യ​ത്ത് വീ​ട്ടി​ൽ ദേ​വ​ന് (21) അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു.

Read Also : സോണി സോറിയെ രാജ്യദ്രോഹ കേസില്‍ നിന്ന് കുറ്റവിമുക്തയാക്കി

ലോഡുമായി കൊ​ല്ലം ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ലോ​റി മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ൽ നി​ർ​ത്തി ടാ​ർ​പ്പ കെ​ട്ടു​ക​യാ​യി​രു​ന്നു. വേ​ണ്ട​ത്ര വെ​ളി​ച്ചം ലോ​റി​യി​ലും റോ​ഡി​ലും ഇ​ല്ലാ​തി​രു​ന്ന​തി​നാ​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നാണ് സൂചന. മ​രി​ച്ച മ​നോ​ജും സു​ഹൃ​ത്തും മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി ശ​ക്തി​കു​ള​ങ്ങ​ര​യി​ലേ​ക്ക് പോ​ക​വെ​യാ​ണ് അ​പ​ക​ടം നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button