KozhikodeKeralaNattuvarthaLatest NewsNews

കഞ്ചാവുമായി അന്യ സംസ്ഥാന തൊഴിലാളി പിടിയിൽ

പശ്ചിമ ബംഗാൾ സ്വദേശി അല്ലാരഖയെയാണ് (28) പൊലീസ് പിടികൂടിയത്

കുറ്റ്യാടി: കഞ്ചാവുമായി അന്യ സംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശി അല്ലാരഖയെയാണ് (28) പൊലീസ് പിടികൂടിയത്. വർഷങ്ങളായി ഇയാൾ കഞ്ചാവു വിൽപന നടത്തി വരുകയാണെന്ന് പൊലീസ് പറഞ്ഞു.

അടുക്കത്ത് ബാർ ഹോട്ടലിനു സമീപത്തു നിന്നുമാണ് ഇയാൾ പിടിയിലായത്. കാൽ കിലോ കഞ്ചാവ് ഇയാളിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു.

Read Also : പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: മലപ്പുറം സ്വദേശി അറസ്റ്റില്‍

കുറ്റ്യാടി എസ്.ഐ പി.ഷമീറും സംഘവും പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button