KeralaCinemaNattuvarthaMollywoodNewsEntertainment

‘മുല്ലേ മുല്ലേ’ പാടി മനസ്സിൽ ഇടം പിടിച്ച ആയുഷ്, നാലാം ക്ലാസ്സ്‌ വിദ്യാർത്ഥിയുടെ വൈറൽ ഗാനം

സാമൂഹ്യമാധ്യമങ്ങളിൽ ഓരോ ദിവസവും ഒന്നിലധികം വൈറൽ മനുഷ്യരാണ് ജനിച്ചുകൊണ്ടിരിക്കുന്നത്. അവനവന്റെ കഴിവുകൾ പ്രകടിപ്പിച്ചു കൊണ്ടാണ്, അതിൽ ഭൂരിഭാഗം മനുഷ്യരും പൊതു സമൂഹത്തിനു മുൻപിൽ ഏത്തപ്പെടുന്നത്. ഇത്തരത്തിൽ വൈറലായ ഒരു നാലാം ക്ലാസ്സുകാരനെയാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

Also Read:കഞ്ചാവുമായി അന്യ സംസ്ഥാന തൊഴിലാളി പിടിയിൽ

‘മുല്ലേ മുല്ലേ ‘ എന്ന അനുഗ്രഹീതൻ ആന്റണിയിലെ ഗാനം അതിഗംഭീരമായി പാടിയ നാലാം ക്ലാസ്സുകാരനാണ് ആയുഷ്. സ്കൂളിൽ വച്ച് പാടിയ ഈ പാട്ട് സാമൂഹ്യമാധ്യങ്ങളിൽ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. മലയാളികളെ ആകർഷിച്ച ഈ പാട്ട് വളരെ ഭംഗിയിലാണ്, ആയുഷ് അവതരിപ്പിച്ചിട്ടുള്ളത്.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ അനുഗ്രഹീതൻ ആന്റണി എന്ന സണ്ണി വെയ്ൻ ചിത്രത്തിലായിരുന്നു ഈ പാട്ട് ഉണ്ടായിരുന്നത്. സിനിമ ഇറങ്ങുന്നതിനും ഒരുവർഷം മുൻപ് ഉണ്ടായിരുന്നതാണ് ഈ പാട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button