IdukkiLatest NewsKeralaNattuvarthaNews

വാ​ക്ക് ത​ർ​ക്കം : മദ്യലഹരിയിൽ മ​ക​ന്‍ പി​താ​വി​ന്‍റെ ദേ​ഹ​ത്ത് ആ​സി​ഡ് ഒ​ഴി​ച്ചു

ഇ​രു​മ്പുപാ​ലം സ്വ​ദേ​ശി ച​ന്ദ്ര​സേ​ന​ന്‍റെ ദേ​ഹ​ത്താ​ണ് മ​ക​ന്‍ വി​നീ​ത് ആ​സി​ഡ് ഒ​ഴി​ച്ച​ത്

ഇടുക്കി: ഇ​ടു​ക്കി​യി​ല്‍ മദ്യലഹരിയിൽ മ​ക​ന്‍ പി​താ​വി​ന്‍റെ ദേ​ഹ​ത്ത് ആ​സി​ഡ് ഒ​ഴി​ച്ചു. അ​ടി​മാ​ലി​യി​ലാ​ണ് സം​ഭ​വം. ഇ​രു​മ്പുപാ​ലം സ്വ​ദേ​ശി ച​ന്ദ്ര​സേ​ന​ന്‍റെ ദേ​ഹ​ത്താ​ണ് മ​ക​ന്‍ വി​നീ​ത് ആ​സി​ഡ് ഒ​ഴി​ച്ച​ത്.

Read Also : സമരം നടത്തി വെറുതെ സമയം കളയുകയാണ്, സര്‍വേക്കല്ലുകള്‍ പിഴുതാല്‍ കെ റെയില്‍ ഇല്ലാതാവില്ല: കോടിയേരി

ഇ​രു​വ​രും മ​ദ്യ​പി​ച്ച​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തി​നൊ​ടു​വി​ലാണ് സംഭവം. തർക്കത്തിനൊടുവിൽ വി​നീ​ത്, ച​ന്ദ്ര​സേ​ന​ന്‍റെ ദേ​ഹ​ത്ത് ആ​സി​ഡ് ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു.

സംഭവത്തിൽ പൊലീസ് കേസെടുത്തു. വി​നീ​ത് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button