AlappuzhaLatest NewsKeralaNattuvarthaNews

സ്കൂ​ളി​ൽ സം​ഘ​ർ​ഷ​ത്തി​നി​ടെ പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ത്ഥി​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ നി​ഷേ​ധി​ച്ചെന്ന് പരാതി

സം​ഘ​ർ​ഷ​ത്തി​നി​ടെ പരിക്കേറ്റ പു​റ​ക്കാ​ട് സ്കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​ക്കാ​ണ് പു​റ​ക്കാ​ട് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ നി​ഷേ​ധി​ച്ച​ത്

അ​മ്പ​ല​പ്പു​ഴ: പ​രി​ക്കേ​റ്റ വി​ദ്യാ​ർത്ഥി​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ നി​ഷേ​ധി​ച്ച​താ​യി പ​രാ​തി. സം​ഘ​ർ​ഷ​ത്തി​നി​ടെ പരിക്കേറ്റ പു​റ​ക്കാ​ട് സ്കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​ക്കാ​ണ് പു​റ​ക്കാ​ട് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ നി​ഷേ​ധി​ച്ച​ത്.

ഇ​ന്ന​ലെ ഒ​മ്പ​താം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന മ​റ്റൊ​രു കു​ട്ടി​യു​മാ​യി ന​ട​ന്ന വ​ഴ​ക്കി​നി​ട​യി​ലാ​ണ് വി​ദ്യാ​ർ​ത്ഥിക്കു പ​രി​ക്കേ​റ്റ​ത്. ഉ​ട​ൻ ത​ന്നെ കു​ട്ടി​യെ സ്കൂ​ൾ അ​ധി​കൃ​ത​ർ തൊ​ട്ട​ടു​ത്തു​ള്ള പു​റ​ക്കാ​ട് പ്രാ​ഥ​മി​കാ​രോ​ഗ്യകേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ചു.

Read Also : ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം ബനാന ദോശ

ഒ​പി ചീ​ട്ടെ​ടു​ത്ത ശേ​ഷം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റോ​ട് കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞെ​ങ്കി​ലും പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കാ​ൻ പോ​ലും ഡോ​ക്ട​ർ ത​യാ​റാ​യി​ല്ലെ​ന്ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ പ​റയുന്നു. തുടർന്ന്, കു​ട്ടി​യെ പി​ന്നീ​ട് അ​മ്പ​ല​പ്പു​ഴ അ​ർ​ബ​ൻ ഹെ​ൽ​ത്ത് ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ലെ​ത്തി​ച്ചാണ് ചി​കി​ത്സ ല​ഭ്യ​മാ​ക്കിയത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button