ThiruvananthapuramLatest NewsKeralaNattuvarthaNews

ബീ​വ​റേ​ജ​സ് ചി​ല്ല​റ വി​ൽ​പ്പ​ന​ശാ​ല​ക്കു സ​മീ​പത്തുള്ള മാലിന്യകൂമ്പാരത്തിൽ തീ​പി​ടിത്തം

അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ അ​വ​സ​രോ​ചി​ത ഇ​ട​പെ​ട​ലി​ൽ വ​ൻ​ദു​ര​ന്തമാണ് ഒ​ഴി​വാ​യത്

പാ​റ​ശാ​ല: പാ​റ​ശാ​ല ബീ​വ​റേ​ജ​സ് ചി​ല്ല​റ വി​ൽ​പ്പ​ന​ശാ​ല​ക്കു സ​മീ​പം തീ​പി​ടി​ത്തം. അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ അ​വ​സ​രോ​ചി​ത ഇ​ട​പെ​ട​ലി​ൽ വ​ൻ​ദു​ര​ന്തമാണ് ഒ​ഴി​വാ​യത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആണ് സംഭവം. ആദ്യം പാ​റ​ശാ​ല ജം​ഗ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബീ​വ​റേ​ജ​സ് ചി​ല്ല​റ വി​ൽ​പ്പ​ന​ശാ​ല​ക്കു സ​മീ​പ​ത്തു മാ​ലി​ന്യ കൂ​മ്പാ​ര​ത്തി​ൽ ആണ് തീ​പി​ടി​ച്ചത്.

Read Also : ടൂ​​റി​​സ്റ്റ് ബ​​സ് തകരാറിലായി : മൂ​​ന്നൂ​​റി​​ല​​ധി​​കം തീ​​ർ​​ത്ഥാ​​ട​​ക​​ർ വാ​ഗ​മ​ണി​ൽ കു​ടു​ങ്ങി

തു​ട​ർ​ന്ന്, സ​മീ​പ​ത്തെ ക​ട​യു​ടെ​ മു​ക​ളി​ൽ പ​ട​ർ​ന്നു കി​ട​ക്കു​ന്ന ഉ​ണ​ങ്ങി​യ പാ​ഴ് ചെ​ടി​ക​ളി​ലും തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു. സ​മീ​പ​വാ​സി​ക​ൾ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​നയാണ് തീ​യ​ണ​ച്ചത്. അതേസമയം, തീപിടിത്തമുണ്ടായത് പ്രദേശവാസികളിൽ പരിഭ്രാന്തി പരത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button