Latest NewsNewsIndiaCrime

കഴുത്തറുത്ത നിലയില്‍ 17കാരന്റെ മൃതദേഹം: കണ്ടെത്തിയത് ട്രാവല്‍ ബാഗില്‍

മൃതദേഹം പര്‍പ്പിള്‍ നിറത്തിലുള്ള യാത്രാ ബാഗില്‍ കണ്ടെത്തിയത് വെള്ളിയാഴ്ചയായിരുന്നു .

ന്യൂഡല്‍ഹി: 17കാരന്റെ മൃതദേഹം കഴുത്തറുത്ത നിലയില്‍ ട്രാവല്‍ ബാഗില്‍. കഴുത്തറുക്കപ്പെട്ട നിലയില്‍ അജ്ഞാത മൃതദേഹം പര്‍പ്പിള്‍ നിറത്തിലുള്ള യാത്രാ ബാഗില്‍ കണ്ടെത്തിയത് വെള്ളിയാഴ്ചയായിരുന്നു . വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ മംഗള്‍പുരിയില്‍ പീര്‍ ബാബ മാജാര്‍ ഭാഗത്താണ് സംഭവം.

read also: യോഗിയുടെ നേതൃത്വത്തിൽ യുപിയിൽ വികസനത്തിന്റെ പുതിയ അദ്ധ്യായം കുറിക്കും: യോഗി ആദിത്യനാഥിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

അജ്ഞാത മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ, വ്യാഴാഴ്ച രാത്രി മു​തല്‍ രോഹിണി ഭാഗത്ത് നിന്ന് കാണാതായ കൗമാരക്കാരനാണ് മരിച്ചതെന്നു തിരിച്ചറിഞ്ഞതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ (ഔട്ടര്‍) സമീര്‍ ശര്‍മ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button