Latest NewsNewsIndia

മോ​ദി-​യോ​ഗി ജോ​ഡി​യെ ത​ക​ർ​ക്കാ​ൻ ആ​ർ​ക്കും ക​ഴി​യി​ല്ല: ആ​ന​ന്ദി​ബെ​ൻ പ​ട്ടേ​ൽ

സൂ​റ​ത്ത്: ന​രേ​ന്ദ്ര മോ​ദി-​യോ​ഗി ആ​ദി​ത്യ​നാ​ഥ് ജോ​ഡി​യെ ത​ക​ർ​ക്കാ​ൻ ആ​ർ​ക്കും ക​ഴി​യി​ല്ലെ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ് ഗ​വ​ർ​ണ​ർ ആ​ന​ന്ദി​ബെ​ൻ പ​ട്ടേ​ൽ. 35 വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് യു​പി​യി​ൽ ഒരു ​പാ​ർ​ട്ടി തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ത​വ​ണ​യും അ​ധി​കാ​ര​ത്തി​ൽ തി​രി​ച്ചെ​ത്തി​യ​തെ​ന്നും ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ബി​ജെ​പി ര​ണ്ടാ​മ​തും അ​ധി​കാ​ര​ത്തി​ലെ​ത്താ​ൻ ഒ​രു​പാ​ട് പേ​ർ ​പിന്തുണച്ചിട്ടുണ്ടെന്നും ആ​ന​ന്ദി​ബെ​ൻ പ​റ​ഞ്ഞു.

‘സു​ഹൃ​ത്തു​ക്ക​ളെ,ഞ​ങ്ങ​ൾ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ചു. മോ​ദി-​യോ​ഗി ജോ​ഡി​യെ ത​ക​ർ​ക്കാ​ൻ ആ​ർ​ക്കും ക​ഴി​യി​ല്ല. ഇ​ത് നേ​ടാ​ൻ ധാ​രാ​ളം ആ​ളു​ക​ൾ പി​ന്തു​ണ ന​ൽ​കി. 35 വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് യു​പി​യി​ൽ ഒരു ​പാ​ർ​ട്ടി തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ത​വ​ണ​യും അ​ധി​കാ​ര​ത്തി​ൽ തി​രി​ച്ചെ​ത്തി​യ​ത്,’ ആ​ന​ന്ദി​ബെ​ൻ പ​ട്ടേ​ൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button