UAELatest NewsNewsInternationalGulf

കോവിഡ് ബാധിതരുമായി സമ്പർക്കത്തിനിടയായിട്ടുള്ള വ്യക്തികൾക്ക് ഏർപ്പെടുത്തുന്ന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി യുഎഇ

അബുദാബി: രാജ്യത്ത് കോവിഡ് രോഗബാധിതരുമായി സമ്പർക്കത്തിനിടയായിട്ടുള്ളവർക്ക് ഏർപ്പെടുത്തിയിട്ടുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി യുഎഇ. യുഎഇ നാഷണൽ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മന്റ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. പുതുക്കിയ മാനദണ്ഡങ്ങൾ അനുസരിച്ച് രാജ്യത്ത് കോവിഡ് രോഗബാധിതരുമായി സമ്പർക്കത്തിനിടയാകുന്നവർ സമ്പർക്കം സ്ഥിരീകരിക്കുന്ന ആദ്യ ദിനത്തിലും, ഏഴാം ദിനത്തിലും പിസിആർ നടത്തേണ്ടതാണ്. ഇത്തരക്കാരിൽ രോഗലക്ഷണങ്ങൾ പ്രകടമാകുന്ന സാഹചര്യത്തിലും ഇവർ പിസിആർ പരിശോധന നടത്തേണ്ടതാണ്.

Read Also: സില്‍വര്‍ ലൈന്‍ വിഷയത്തില്‍ സഭ നിലപാടെടുത്തിട്ടില്ല: ബിഷപ്പിന്റെ പ്രതികരണം തള്ളി യാക്കോബായ സഭ

കര അതിർത്തികളിലൂടെ യുഎഇയിലേക്ക് പ്രവേശിക്കുന്ന യാത്രികർക്ക് ഏർപ്പെടുത്തിയിട്ടുള്ള പ്രവേശന മാനദണ്ഡങ്ങളിൽ മാർച്ച് 29, ചൊവ്വാഴ്ച്ച മുതൽ മാറ്റം വരുത്തുക.

Read Also: ട്രെയിന്‍ യാത്രകള്‍ ഒഴിവാക്കണം, സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കരുത് : ആഹ്വാനവുമായി ട്രേഡ് യൂണിയനുകള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button