AlappuzhaLatest NewsKeralaNattuvarthaNews

എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ത്ഥിയ്ക്ക് മ​ർ​ദ്ദനം : ഒരാൾ അറസ്റ്റിൽ

മാ​ന്നാ​ർ കു​ര​ട്ടി​ശേ​രി മാ​ട​മ്പി​ശാ​ലി​ൽ അ​ർ​ജു​നെ(19)യാണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്

മാ​ന്നാ​ർ: സ്റ്റോ​ർ ജം​ഗ്ഷ​നി​ൽ എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​യെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ളി​ൽ ഒ​രാ​ൾ പിടിയിൽ. മാ​ന്നാ​ർ കു​ര​ട്ടി​ശേ​രി മാ​ട​മ്പി​ശാ​ലി​ൽ അ​ർ​ജു​നെ(19)യാണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മാ​ന്നാ​ർ പൊലീ​സാണ് പി​ടി​കൂ​ടിയത്.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് മാ​ന്നാ​ർ കു​ര​ട്ടി​ക്കാ​ട് രാ​ധ ഭ​വ​ന​ത്തി​ൽ അ​ന​ന്തു കൃ​ഷ്ണ​ന് (22)മൂ​ന്നം​ഗ സം​ഘ​ത്തി​ന്‍റെ മ​ർ​ദ്ദ​ന​മേ​റ്റ​ത്. മു​ത്ത​ശി​ക്കു മ​രു​ന്നു വാ​ങ്ങാ​നാ​യി മെ​ഡി​ക്ക​ൽ സ്റ്റോ​റി​ലെ​ത്തി​യ അ​ന​ന്തു കൃ​ഷ്ണ​നെ മൂ​ന്നം​ഗ സം​ഘം മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു. മ​ർ​ദ്ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ അ​ന​ന്തു കൃ​ഷ്ണ​ൻ ഇ​പ്പോ​ൾ ആശുപത്രിയിൽ ചി​കി​ത്സ​യി​ലാ​ണ്.

Read Also : പൊതുപണിമുടക്ക് ആരംഭിച്ചു: സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

അ​ന​ന്തു കൃ​ഷ്ണ​ന്‍റെ മാ​താ​വ് മാ​ന്നാ​ർ പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യെത്തുട​ർ​ന്ന്, പൊലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ജി. ​സു​രേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്‌​ഐ അ​നി​ൽ​കു​മാ​ർ, അ​ഡീ​ഷ​ണ​ൽ എ​സ്‌​ഐ മ​ധു​സൂ​ദ​ന​ൻ, സി​വി​ൽ പൊലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സി​ദ്ധി​ക്ക് ഉ​ൽ അ​ക്ബ​ർ, സാ​ജി​ദ്, അ​നീ​ഷ്‌ എ​ന്നി​വ​ർ ചേ​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ്ര​തി​ക​ളി​ൽ ഒ​രാ​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button