PathanamthittaNattuvarthaLatest NewsKeralaNews

കയത്തില്‍ കുളിക്കാനിറങ്ങി : പ്ലസ് ടു വിദ്യാര്‍ത്ഥിനി മുങ്ങിമരിച്ചു

പമ്പാവാലി ആലപ്പാട് പാപ്പിക്കയത്തില്‍ കുളിക്കാനിറങ്ങിയ വിനോദിന്റെ മകള്‍ നന്ദനയാണ് (17) മരിച്ചത്

പത്തനംതിട്ട: കയത്തില്‍ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാര്‍ത്ഥിനി മുങ്ങിമരിച്ചു. പമ്പാവാലി ആലപ്പാട് പാപ്പിക്കയത്തില്‍ കുളിക്കാനിറങ്ങിയ വിനോദിന്റെ മകള്‍ നന്ദനയാണ് (17) മരിച്ചത്.

Read Also : കോമ്പാറയില്‍ വന്‍ കഞ്ചാവ് വേട്ട : 80 കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

കൂടെ കുളിക്കാനിറങ്ങിയ കുട്ടിയും മുങ്ങിയെങ്കിലും രക്ഷപ്പെടുത്തി. വേനൽ കടുത്തതോടെ വീട്ടില്‍ വെള്ളമില്ലാതായതിനാലാണ് ഇവര്‍ കയത്തില്‍ കുളിക്കാനെത്തിയത്.

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button