Latest NewsIndia

സിപിഎം ജനറൽ സെക്രട്ടറിയായി യെച്ചൂരി തുടരും

ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറിയായി യെച്ചൂരി തുടരും. യെച്ചൂരി നേതൃസ്ഥാനത്ത് നിന്ന് മാറേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കി സിപിഎം കേന്ദ്ര നേത‍ൃത്വം. യെച്ചൂരിയുടെ ബാക്കിയുള്ള ഒരു ടേമിനെ കുറിച്ച് വിവാദമില്ല.

പാർട്ടി കോൺ​ഗ്രസ് നടക്കാനിരിക്കുന്നതിന് തൊട്ടു മുമ്പായാണ് തീരുമാനം വന്നിരിക്കുന്നത്. നേരത്തെ, 2018 -ൽ ഹൈദരാബാദ് വെച്ച് നടന്ന പാർട്ടി സമ്മേളനത്തിലാണ് യെച്ചൂരിയെ വീണ്ടും പാർട്ടി സെക്രട്ടറിയായി തീരുമാനിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button