ErnakulamKeralaNattuvarthaLatest NewsNews

വീട്ടമ്മയോട് അപമര്യാദയായി പെരുമാറി : മധ്യവയസ്കൻ അറസ്റ്റിൽ

മലയാറ്റൂർ മുണ്ടങ്ങാമറ്റം കളരിക്കൽ വീട്ടിൽ സലിയെയാണ് (48) പിടികൂടിയത്

കാലടി: വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ കേസിൽ ഒരാൾ അറസ്റ്റിൽ. മലയാറ്റൂർ മുണ്ടങ്ങാമറ്റം കളരിക്കൽ വീട്ടിൽ സലിയെയാണ് (48) പിടികൂടിയത്.

നീലീശ്വരം ജങ്​ഷനിൽ വീട്ടമ്മയോട് അശ്ലീലച്ചുവയോടെ സംസാരിക്കുകയും കൈയിൽ കടന്നുപിടിക്കുകയുമായിരുന്നു. വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

Read Also : ‘അക്കാദമി അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞില്ല’: വില്‍ സ്മിത്ത് അക്കാദമിയില്‍ നിന്ന് രാജിവെച്ചു

എസ്.ഐമാരായ എസ്. ശിവപ്രസാദ്, ജയിംസ് മാത്യു എ.എസ്.ഐ ജോഷി തോമസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയില്‌‍ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button