Latest NewsUAENewsInternationalGulf

റമദാൻ: ടാക്‌സി നമ്പർ പ്ലേറ്റ് ഉടമകൾക്ക് ബോണസ് പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്

അബുദാബി: ടാക്സി നമ്പർ പ്ലേറ്റ് ഉടമകൾക്ക് ബോണസ് പ്രഖ്യാപിച്ച് ദുബായ്. യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 12,825,000 ദിർഹമാണ് ദുബായിലെ ടാക്‌സി നമ്പർ പ്ലേറ്റ് ഉടമകൾക്ക് ബോണസായി നൽകുക.

Read Also: ബിഎ2 വിനേക്കാള്‍ പതിന്മടങ്ങ് വ്യാപന ശേഷിയുള്ള എക്‌സ്ഇ വൈറസ് ഉത്ഭവിച്ചു : ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ലോകാരോഗ്യ സംഘടന

ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) റമദാൻ മാസത്തിൽ 2,565 ടാക്‌സി നമ്പർപ്ലേറ്റ് ഉടമകൾക്ക് ബോണസ് വിതരണം ചെയ്യാൻ ആരംഭിക്കും.

Read Also: മാധ്യമങ്ങള്‍ സര്‍ക്കാരിനെതിരെ തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നു, ശത്രുവിനോടെന്ന പോലെ പെരുമാറുന്നു : പിണറായി വിജയന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button