KozhikodeKeralaNattuvarthaLatest NewsNews

അനധികൃത മദ്യവിൽപന നടത്തിയ യുവതി പിടിയിൽ

വെസ്റ്റ് ഹിൽ ശാന്തിനഗർ കോളനി സ്വദേശി ജമീല (42) യെയാണ് വെള്ളയിൽ പൊലീസ് അറസ്റ്റ് ചെയ്തത്

കോഴിക്കോട്: അനധികൃത മദ്യവിൽപന നടത്തിയ യുവതി പൊലീസ് പിടിയിൽ. വെസ്റ്റ് ഹിൽ ശാന്തിനഗർ കോളനി സ്വദേശി ജമീല (42) യെയാണ് വെള്ളയിൽ പൊലീസ് അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ചയാണ് സംഭവം. അനധികൃതമായി വീട്ടിൽ സൂക്ഷിച്ച 51 ബോട്ടിൽ ബിയർ പൊലീസ് പിടിച്ചെടുത്തു.

Read Also : തന്നെ ഏറെ ഭയപ്പെടുത്തിയ ബാറ്റ്സ്മാനെ വെളിപ്പെടുത്തി മുരളീധരൻ

വെള്ളയിൽ പൊലീസ് സബ് ഇൻസ്പെക്ടർ സനീഷ്.യു, സിവിൽ പൊലീസ് ഓഫീസർമാരായ ജയചന്ദ്രൻ. എം, ഷിജില.സി.പി, രതീഷ്.പി, സിംന ശ്രീനിലയം, എന്നിവരുടെ നേതൃത്വത്തിലാണ് മദ്യം പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ജമീലയെ റിമാൻഡ് ചെയ്തു.

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button