KeralaNattuvarthaLatest NewsIndiaNews

നിങ്ങൾ വന്നില്ലേലും ഞങ്ങൾ വരും’, കോൺഗ്രസ് സെമിനാറില്‍ പങ്കെടുത്ത് ധനമന്ത്രി കെ.എന്‍. ബാലഗോപാൽ

തിരുവനന്തപുരം: കെ റെയിൽ വിഷയത്തിൽ പ്രതികരിച്ച് സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കില്ലെന്ന നേതാക്കളുടെ നിലപാടിനെ തകർത്തെറിഞ്ഞ് കോൺഗ്രസ് സെമിനാറില്‍ പങ്കെടുത്ത് ധനമന്ത്രി കെ.എന്‍. ബാലഗോപാൽ.

Also Read:ചെറുനാരങ്ങ‌ മുറിച്ച് മുറിയിൽ വെക്കൂ : ​ഗുണങ്ങൾ നിരവധി

ജവഹര്‍ ഭവനിലെ സെമിനാറിലാണ് മന്ത്രി ബാലഗോപാൽ ഉൾപ്പെട്ടത്.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയായ ബാലഗോപാൽ ഫെഡറലിസത്തിന്റെ സംരക്ഷണത്തിനായി കോണ്‍ഗ്രസുമായി കൈകോര്‍ക്കാന്‍ തയാറാണെന്നു വ്യക്തമാക്കിട്ടിട്ടുണ്ട്. അതേസമയം, നേരത്തെ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാറില്‍ പങ്കെടുക്കാന്‍ ശശി തരൂരിന് അനുമതി നല്‍കിയിരുന്നില്ല. സോണിയാ ഗാന്ധിയെ സമീപിച്ചിട്ടും അനുമതി ലഭിച്ചിരുന്നില്ല. എന്നാൽ, ഇതിന്റെ പരിഭവങ്ങൾ ഒന്നും കോൺഗ്രെസ്സിനില്ലെന്നും ഈ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.

അതേസമയം, ദേശീയ തലത്തിൽ തങ്ങൾക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പ്രതാപം തിരിച്ചു പിടിയ്ക്കാനാണ് കോൺഗ്രസ്‌ നീക്കം. അതിന് സിപിഎമ്മിന്റെ പിന്തുണ കൂടി ധാനമന്ത്രിയുടെ ഈ വരവിനെ സൂചിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button