ThrissurKeralaNattuvarthaLatest NewsNews

കാട്ടൂരിൽ എസ്ഐയ്ക്ക് തെരുവുനായയുടെ കടിയേറ്റു

ഇരിങ്ങാലക്കുട കാട്ടൂർ സ്റ്റേഷനിലെ എസ്ഐ എം.പി.രവിയ്ക്കാണ് നായയുടെ കടിയേറ്റത്

തൃശൂർ: എസ്ഐയ്ക്ക് തെരുവുനായയുടെ കടിയേറ്റു. ഇരിങ്ങാലക്കുട കാട്ടൂർ സ്റ്റേഷനിലെ എസ്ഐ എം.പി.രവിയ്ക്കാണ് നായയുടെ കടിയേറ്റത്.

Read Also : ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം രുചികരമായ അവൽ പുട്ട്

കോതറ പാലത്തിന് സമീപം വാഹന പരിശോധനയ്ക്കിടെയാണ് എസ്ഐയ്ക്ക് തെരുവുനായയുടെ കടിയേറ്റത്. എസ്ഐയുടെ തുടയിൽ ആണ് നായുടെ കടിയേറ്റത്. പരിക്കേറ്റ എസ്ഐയെ മുളംകുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് പ്രതിരോധ കുത്തിവയ്പ്പ് എടുത്തു.

അതേസമയം, പ്രദേശത്ത് തെരുവുനായകളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button