ErnakulamLatest NewsKeralaNattuvarthaNews

വി​ദ്യാ​ർ​ത്ഥി​നി​യെ ക​യ​റി​പ്പി​ടി​ച്ചു : യുവാവ് അറസ്റ്റിൽ

ആ​ലു​വ തേ​വ​ക്ക​ൽ വ​ട​ക്കേ​ട​ത്ത് വീ​ട്ടി​ൽ അ​ജി​ത്തി​നെ​യാ​ണ്​ (34) അ​റ​സ്റ്റ് ചെ​യ്ത​ത്

ക​ള​മ​ശ്ശേ​രി: ഓ​ൺ​ലൈ​ൻ വ​ഴി ബു​ക്ക് ചെ​യ്ത ഭ​ക്ഷ​ണം വാ​ങ്ങാ​ൻ കോ​ള​ജ്​ കാ​മ്പ​സി​ൽ കാ​ത്തു​നി​ന്ന വി​ദ്യാ​ർ​ത്ഥി​നി​യെ ക​യ​റി​പ്പി​ടി​ച്ച സംഭവത്തിൽ, യു​വാവ് അ​റ​സ്റ്റിൽ. ആ​ലു​വ തേ​വ​ക്ക​ൽ വ​ട​ക്കേ​ട​ത്ത് വീ​ട്ടി​ൽ അ​ജി​ത്തി​നെ​യാ​ണ്​ (34) അ​റ​സ്റ്റ് ചെ​യ്ത​ത്.

കി​ൻ​ഫ്ര​ക്ക് സ​മീ​പം ന്യു​വാ​ൽ​സ് കാ​മ്പ​സി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​ണ് സം​ഭ​വം. ഓ​ൺ​ലൈ​ൻ വ​ഴി ബു​ക്ക് ചെ​യ്ത ഭ​ക്ഷ​ണ​ത്തി​നാ​യി സ​ഹ​പാ​ഠി​യു​മാ​യെ​ത്തി ഭ​ക്ഷ​ണം എ​ടു​ക്കാ​ൻ സെ​ക്യൂ​രി​റ്റി കാ​ബി​നി​ൽ ക​യ​റി​യതായിരുന്നു വിദ്യാർത്ഥിനി. ഈ സ​മ​യം പു​റ​ത്ത് നി​ന്ന വി​ദ്യാ​ർ​ത്ഥി​നി​യെ, കാ​മ്പ​സി​ന​ക​ത്തു​ള്ള എ​സ്.​ബി.​ഐ എ.​ടി​എ​മ്മി​ൽ​ നി​ന്ന്​ പ​ണം സ്വീ​ക​രി​ക്കാ​നെ​ത്തി​യ യു​വാ​വ് ക​യ​റി​പ്പി​ടി​ക്കു​ക​യാ​യി​രു​ന്നു.

Read Also : മുത്തങ്ങയിലെ അതിര്‍ത്തി ചെക്‌പോസ്റ്റില്‍ അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ക​ള​മ​ശ്ശേ​രി എ​സ്.​എ​ച്ച്.​ഒ പി.​ആ​ർ. സ​ന്തോ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button