PalakkadLatest NewsKeralaNattuvarthaNews

പാ​ല​ക്കാ​ട്ട് ആൾക്കൂട്ട ആക്രമണം : ബൈ​ക്ക് മോ​ഷ്ടി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് യുവാവിനെ തല്ലിക്കൊന്നു

മ​ല​മ്പു​ഴ ക​ടു​ക്കാം​കു​ന്നം സ്വ​ദേ​ശി റ​ഫീ​ഖ് (27) ആ​ണ് മ​രി​ച്ച​ത്

പാ​ല​ക്കാ​ട്: ഒ​ല​വ​ക്കോ​ട്ട് യു​വാ​വി​നുനേരെ ആൾക്കൂട്ട ആക്രമണം. മ​ല​മ്പു​ഴ ക​ടു​ക്കാം​കു​ന്നം സ്വ​ദേ​ശി റ​ഫീ​ഖ് (27) ആ​ണ് മ​രി​ച്ച​ത്.

ഇന്ന് പു​ല​ർ​ച്ചെ ഒ​ന്നി​നാ​യി​രു​ന്നു സം​ഭ​വം. ബൈ​ക്ക് മോ​ഷ്ടി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു മ​ർ​ദ്ദ​നം. സം​ഭ​വ​വുമായി ബന്ധപ്പെട്ട് മൂ​ന്ന് പേ​രെ പാ​ല​ക്കാ​ട് നോ​ർ​ത്ത് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

Read Also : ചാമയരികൊണ്ട് തയ്യാറാക്കാം കിടിലനൊരു ഉപ്പുമാവ്

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button