ErnakulamLatest NewsKeralaNattuvarthaNewsIndia

‘പണി പാളി പിണറായി’, കെ റെയിലിനിട്ട് കേന്ദ്രത്തിന്റെ ആദ്യത്തെ പണി, സർവേ നടത്താൻ അനുമതി തേടിയിട്ടില്ലെന്ന് കോടതിയിൽ

കൊച്ചി: കെ റെയിൽ പദ്ധതിയിൽ കേരളത്തിന്‌ ആദ്യത്തെ പണി കൊടുത്ത് കേന്ദ്ര സർക്കാർ. പ​​ദ്ധ​​തി​​യു​​ടെ സ​​ര്‍​​വേ ന​​ട​​ത്താ​​ന്‍​ സം​​സ്ഥാ​​ന സ​​ര്‍​​ക്കാ​​ര്‍ അ​​നു​​മ​​തി തേ​​ടി​​യി​​ട്ടി​​ല്ലെ​​ന്ന്​ കേ​​ന്ദ്രം ഹൈ​​ക്കോട​​തി​​യി​​ല്‍ പറഞ്ഞു. ഡിപിആ​​ര്‍ അം​​ഗീ​​ക​​രി​​ച്ച ശേ​​ഷം മാ​​ത്ര​​മേ പ​​ദ്ധ​​തിയുടെ കാ​​ര്യ​​ത്തി​​ല്‍ അ​​ന്തി​​മ തീ​​രു​​മാ​​ന​​മെ​​ടു​​ക്കു​​ക​​യു​​ള്ളൂ​​വെ​​ന്നും, കാ​​ബി​​ന​​റ്റ്​ ക​​മ്മി​​റ്റി​​യാ​​ണ്​ തീ​​രു​​മാ​​ന​​മെ​​ടു​​ക്കേ​​ണ്ട​​തെ​​ന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

Also Read:യുവേഫ യൂറോപ്പ ലീഗ് ക്വാര്‍ട്ടറിൽ ബാഴ്‌സലോണയ്ക്ക് സമനില

കെ റെയിലിനു കൂടെ നിൽക്കാൻ അനുമതി ചോദിച്ചു ചെന്ന മുഖ്യമന്ത്രിയെ സന്തോഷത്തോടെ സ്വീകരിച്ചെങ്കിലും ജനങ്ങൾക്ക് വേണ്ടാത്ത പദ്ധതിയ്ക്ക് കേന്ദ്രം കൂട്ടുനിൽക്കില്ലെന്ന തോന്നൽ ഉറപ്പിക്കുന്നതാണ് കോടതിയിൽ നൽകിയ ഈ അറിയിപ്പ് സൂചിപ്പിക്കുന്നത്. കേ​​ന്ദ്ര​​സ​​ര്‍​​ക്കാ​​റി​​നു​​വേ​​ണ്ടി അ​​സി. സോ​​ളി​​സി​​റ്റ​​ര്‍ ജ​​നറലാണ് വിവരങ്ങൾ കോടതിയെ ബോധ്യപ്പെടുത്തിയത്.

അതേസമയം, വി മുരളീധരൻ അടക്കമുള്ള കേന്ദ്ര നേതാക്കൾ വ്യക്തമാക്കിയത് പോലെ തന്നെയാണ് കെ റെയിൽ വിഷയത്തിൽ കേന്ദ്രത്തിന്റെ ഇടപെടൽ പുരോഗമിക്കുന്നത്. ഇതുവരെ പ്രധാനമന്ത്രിയോ മറ്റോ, കൃത്യമായ വിവരങ്ങൾ ഔദ്യോഗികമായി തീരുമാനങ്ങൾ അറിയിച്ചിട്ടില്ലെങ്കിലും കോടതിയിലെ ഈ ഇടപെടൽ കേന്ദ്രം കെ റെയിൽ തള്ളുമെന്ന സൂചനയാണ് നൽകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button