KeralaLatest NewsNews

കാശിനു വേണ്ടി കേരളത്തിലെ ചില മാധ്യമങ്ങള്‍ വാര്‍ത്തകള്‍ വളച്ചൊടിക്കുന്നു: രൂക്ഷ വിമർശനവുമായി സീതാറാം യെച്ചൂരി

തിരുവനന്തപുരം : കേരളത്തിലെ ചില മാധ്യമങ്ങള്‍ താന്‍ പറഞ്ഞത് വളച്ചൊടിക്കുന്നുവെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
ചില മാധ്യമങ്ങള്‍ കാശിനു വേണ്ടി കള്ളപ്രചരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹ്യ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടാണ് ദളിത് വിഭാഗത്തിലെ ഒരാളെ പിബിയില്‍ ഉള്‍പ്പെടുത്തിയത്. സാമൂഹിക ചൂഷണത്തിനും സാമ്പത്തിക ചൂഷണത്തിനും എതിരായ പോരാട്ടങ്ങള്‍ക്ക് ഇത് കരുത്ത് പകരുമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button