IdukkiKeralaNattuvarthaLatest NewsNews

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു : പ്രതികൾ അറസ്റ്റിൽ

മറയൂർ സ്വദേശികളായ കണ്ണൻ (44) മണി (25) എന്നിവരാണ് പൊലീസ് പിടിയിലായത്

മറയൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. മറയൂർ സ്വദേശികളായ കണ്ണൻ (44) മണി (25) എന്നിവരാണ് പൊലീസ് പിടിയിലായത്.

Read Also : വീട്ടിൽ വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന ഒന്നേകാൽ കിലോ കഞ്ചാവ് പിടികൂടി

പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മൂന്നാർ ഡിവൈ.എസ്.പി കെ. മനോജിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം.

ദേവികുളം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button