PalakkadKeralaNattuvarthaLatest NewsNews

മനസ് മരവിപ്പിക്കുന്ന കാഴ്ച, നാ​യ​യെ തല്ലിക്കൊന്ന് കെ​ട്ടി​വ​ലി​ച്ചു: വൈറലാക്കിയ സിപിഎം പഞ്ചായത്ത് അംഗത്തിനെതിരെ പരാതി

പാ​ല​ക്കാ​ട്: നാ​യ​യെ ത​ല്ലി​ക്കൊ​ന്ന് കെ​ട്ടി​വ​ലി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ച്ച​ സംഭവത്തിൽ യുവാവിനെതിരെ പോലീസിൽ പ​രാ​തി. പാ​ല​ക്കാ​ട് പു​തു​ശ്ശേരി പ​ഞ്ചാ​യ​ത്തി​ലെ സി​പി​എം അം​ഗം ആ​ല്‍​ബ​ര്‍​ട്ട് കു​മാ​റി​നെ​തി​രെയാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട്​, കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​കർ നൽകിയ പ​രാ​തിയെത്തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button