Latest NewsKeralaNews

മഹാരാജാസിലേത് വന്‍ പിടിപ്പുകേട്: കെ.എസ്.യു.

 

കൊച്ചി: മഹാരാജാസ് കോളേജില്‍ മൊബൈല്‍ വെളിച്ചത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതേണ്ടി വന്നത് സര്‍ക്കാരിന്റെ പിടിപ്പുകേടെന്നു കെ.എസ്.യു. ജില്ല പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. വൈദ്യുതി കണക്ഷന്‍ ഹൈടെന്‍ഷന്‍ ആക്കുന്നതിനു വേണ്ടി റൂസ ഫണ്ടില്‍ നിന്ന് അനുവദിച്ച 54 ലക്ഷം രൂപയില്‍ അഴിമതി നടന്നിട്ടുണ്ട്. അടിസ്ഥാനസൗകര്യ വികസനത്തിനായി ഉപയോഗപ്പെടുത്തേണ്ട പി.ടി.എ. ഫണ്ട് ഉപയോഗപ്പെടുത്തിയത് സംബന്ധിച്ച് അന്വേഷണം വേണമെന്നും കോളേജിയേറ്റ് എഡ്യൂക്കേഷന്‍ മേധാവിക്ക് പരാതി നല്‍കുമെന്നും അലോഷ്യസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button