Latest NewsNewsIndiaCrime

പിഞ്ചുകുഞ്ഞിന്റെ കഴുത്തില്‍ പിടിച്ച്‌ ഞെരിച്ച്, കട്ടിലിലേക്ക് വലിച്ചെറിഞ്ഞു: അമ്മ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

സംഭവത്തില്‍ യുവതിയ്‌ക്കെതിരെ പ്രതിഷേധം ശക്തം.

ശ്രീനഗര്‍: ഒന്‍പത് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ അമ്മ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ജമ്മു കശ്മീരിലെ സാംബ ജില്ലയിലാണ് സംഭവം. യുവതി സ്വന്തം കുഞ്ഞിനെ തല്ലുകയും കഴുത്തില്‍ പിടിച്ച്‌ ഞെരിക്കുകയും കട്ടിലിലേക്ക് വലിച്ചെറിയുകയും ചെയ്യുന്ന ദൃശ്യങ്ങൾ ആരെയും വേദനിപ്പിക്കും.

read also: പീഡനം അമ്മയുടെ അറിവോടെ: പതിനേഴുകാരിയെ പതിനഞ്ചുപേര്‍ പീഡിപ്പിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍
ബന്ധുവാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ദൃശ്യങ്ങള്‍ കണ്ട ഭര്‍ത്താവും പഞ്ചായത്ത് മുഖ്യനും ചേര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ യുവതിയ്‌ക്കെതിരെ പ്രതിഷേധം ശക്തം.

shortlink

Related Articles

Post Your Comments

Related Articles


Back to top button