AlappuzhaLatest NewsKeralaNattuvarthaNews

പാ​ഴ്‌വസ്തു​ക്ക​ള്‍ കത്തിക്കുന്നതിനിടെ പൊ​ള്ള​ലേ​റ്റ് വീ​ട്ട​മ്മ മ​രി​ച്ചു

ന​ഗ​ര​സ​ഭ 17-ാം വാ​ര്‍​ഡി​ല്‍ പു​ത്ത​ന്‍​പ​റ​മ്പി​ല്‍ രാ​മ​ച​ന്ദ്ര​ന്‍റെ ഭാ​ര്യ വി​ജ​യ​മ്മ (68) യാ​ണ് മ​രി​ച്ച​ത്

ചേ​ര്‍​ത്ത​ല: പു​ര​യി​ടം ക്ലീ​ന്‍ ചെ​യ്ത​തി​നു ​ശേ​ഷ​മു​ള്ള പാ​ഴ്‌വസ്തു​ക്ക​ള്‍ കത്തിക്കുന്നതിനിടെ പൊ​ള്ള​ലേ​റ്റ് വീ​ട്ട​മ്മ മ​രി​ച്ചു. ന​ഗ​ര​സ​ഭ 17-ാം വാ​ര്‍​ഡി​ല്‍ പു​ത്ത​ന്‍​പ​റ​മ്പി​ല്‍ രാ​മ​ച​ന്ദ്ര​ന്‍റെ ഭാ​ര്യ വി​ജ​യ​മ്മ (68) യാ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. വീ​ടി​നു സ​മീ​പം കൂ​ട്ടി​യി​ട്ടി​രു​ന്ന ച​വ​റി​നു തീ ​കൊ​ളു​ത്തവേ വ​സ്ത്ര​ത്തി​ല്‍ തീ ​പി​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു.

Read Also : ന്യൂയോര്‍ക്ക് സബ് വേ സ്റ്റേഷനിൽ വെടിവെയ്പ്പ് : പത്തു പേർക്ക് വെടിയേറ്റു, അക്രമിക്കായി തിരച്ചിൽ ഊര്‍ജിതം

ഉടൻ തന്നെ പൊ​ള്ള​ലേ​റ്റ ഇ​വ​രെ ആ​ദ്യം ചേ​ര്‍​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍​ന്ന് വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രി​ക്കുകയായിരുന്നു. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ള്‍: ജ്യോ​തി​ല​ക്ഷ്മി, മാ​യ, ഡാ​ലി​യ. മ​രു​മ​ക്ക​ള്‍: ക​ണ്ണ​ന്‍, സ്വ​രാ​ജ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button