Latest NewsKeralaNewsVishuTravel

വിഷു,ഈസ്റ്റര്‍ ദിനങ്ങളിൽ തിരുവനന്തപുരം-ചെന്നൈ സ്‌പെഷ്യല്‍ സര്‍വീസുമായി കെ.എസ്.ആര്‍.ടി.സി

 

തിരുവനന്തപുരം: വിഷു-ഈസ്റ്റര്‍ ദിനങ്ങളിലെ തിരക്ക് പ്രമാണിച്ച്  തിരുവനന്തപുരം-ചെന്നൈ റൂട്ടില്‍ സ്‌പെഷ്യല്‍ സര്‍വീസ് നടത്തും. രണ്ട് സെപ്ഷ്യല്‍ സര്‍വീസുകളാണ് നടത്തുന്നത്. 17ന് വൈകിട്ട് 6.30നും 7.30നുമാണ് സര്‍വീസുകള്‍.

6.30ന്റെ സര്‍വീസ് ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട് സേലം വഴിയാണ്. ടിക്കറ്റ് നിരക്ക് 2181 രൂപ. ഏഴരയ്ക്കുള്ള സര്‍വീസ് നാഗര്‍കോവില്‍, മധുര വഴിയാണ്.

ടിക്കറ്റ് നിരക്ക് 1953 രൂപ. കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് എസി സെമി സ്ലീപ്പര്‍ ബസുകളാണ് സര്‍വീസിന് ഉപയോഗിക്കുക. മടക്ക സര്‍വീസ് ചെന്നൈയില്‍ നിന്നു 18ന് വൈകിട്ട് 6.30നും 7.30നും ഉണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button